കാളകാട്ടില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട്

ക്ഷേത്ര പ്രതിഷ്ഠ നടത്തിയ കാളകാട് ബ്രാഹ്മണ കുടുംബത്തിലെ പിന്മുറക്കാർ തന്നെയാണ് ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനം അലങ്കരിച്ചു വരുന്നത്. കാളകാട്ടില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിൽ നിലവിലെ തന്ത്രി